Social Icons

Monday, May 19, 2014

Retrieve Memmory Card Password Easily

ഇത് സിമ്പിയന്‍ മൊബൈലില്‍ പരീക്ഷിച്ചതാണ്
ആദ്യം നിങ്ങളുടെ മൊബൈലില്‍ FExplorer Download ചെയ്ത് ഇന്‍ സ്റ്റാള്‍ ചെയ്യുക
നിരവധി സൈറ്റുകളില്‍ FExplorer  ലഭ്യമാണ് അവയില്‍ ചിലത് ഇവിടെ കൊടുക്കുന്നു 
 http://www.gosymbian.com/FE_download.html 
http://gallery.mobile9.com/f/13774/
http://store.ovi.com/content/18904
ഇനി നിങ്ങളുടെ Unlock ചെയ്യേണ്ട മെമ്മറി കാര്‍ഡ് ഫോണില്‍ ഇടുക
ഇനി  FExplorer തുറന്ന് C:\system  എന്ന ഫോള്‍ഡര്‍ തുറക്കുക
അതില്‍ നിന്നും  mmcstore എന്ന ഫയല്‍ കണ്ടെത്തി അതിന് mmcstore.txt എന്ന് Rename ചെയ്യുക
ഇനി  mmcstore.txt  എന്ന നോട്ട്പാട്ഫയല്‍ സിസ്റ്റത്തില്‍ ഓപ്പണ്‍ ചെയ്താല്‍ മെമ്മറി പാസ്സ് വേര്‍ഡ് നിങ്ങള്‍ ക്ക് കാണാം 
*ചിലപ്പോള്‍ ഹിഡന്‍ ഫയല്‍ Show ചെയ്യേണ്ടി വരും

No comments :

Post a Comment

Please Write Your Comments Here....